ശ്രീമതി:ഗീത
ശ്രീഗീതം
ഏവൂര്‍ നോര്‍ത്ത്
ചേപ്പാട്
ആലപ്പുഴ"
ഗീത 42 വയസ്സ് ഈ കഴിഞ്ഞ നാലുമാസം മുന്‍പ് താനൊരു Bone Marrow കാന്‍സര്‍ രോഗി ആണെന്ന് അറിയുന്നതുവരെ ഒരു സാധാരണ വീട്ടമ്മ ആയിരുന്നു .
തിരുവനന്തപുരം RCC യില്‍ കഴിഞ്ഞ നാലുമാസമായി ചികിത്സയിലാണ് ഈ വീട്ടമ്മ .അടിയന്തിരമായി Chemotherapy ചെയ്യണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത് .അതിനായി നാലര ലക്ഷത്തോളം രൂപ അത്യാവശ്യമായി ചിലവുണ്ട് .എന്നാല്‍ മുഴുവന്‍ ചികിത്സക്കും 8 ലക്ഷത്തോളം വേറെ കണ്ടെത്തണം .
ആലപ്പുഴ ജില്ലയില്‍ ചേപ്പാട് എന്ന ഗ്രാമത്തില്സൈക്കിള് ( Bicycle) വര്‍ക്ഷോപ്പ് നടത്തുന്ന ഗീതയുടെ ഭര്‍ത്താവ് സനല്‍കുമാറിന് ഇത്രയും വലിയ ഒരു തുക കണ്ടെത്താന്‍ ബുദ്ധിമുട്ടാണ് . ഈ ദമ്പതികള്‍ക്ക് മൂന്നു മക്കളാണ് അരുണ്‍(18) ,ജ്യോതി(17),ജ്യോതിസ്(14) . തുശ്ചമായ വരുമാനം കൊണ്ട് കുടുംബം തന്നെ പോറ്റാന്‍ ബുദ്ധിമുട്ടുന്ന സനല്‍ കുമാറിനും ഗീതയ്ക്കും ഇനി സുമനസുകളുടെ സഹായം തന്നെയാണ് ആശ്രയം .
നല്ലവരായ നാട്ടുകാര്‍ ശ്രീ അബ്ദുല്‍ ജബ്ബാര്‍ കുഞ്ഞിന്റെ നേതൃത്വത്തില്‍ ഗീതക്കായി ഒരു ചികിത്സ സഹായ സമാഹരണ യജ്ഞം നടത്തുന്നു .നല്ലവരായ നിങ്ങള്‍ ഓരോരുത്തരും സഹായിക്കുമെന്ന പ്രത്യാശയോടെ.....
A/C Number: 55053000104544
South Indian bank
Nangiarkulangara Branch
Kerala (State)
India
A/c holders:Mr. Sanalkumar(Husband of patient)
Mr. Abdul Jabbar Kunjh P H(convenor of action committee)
Peranickal House
Kottukulangara
Kayamkulam P O
690502
Alappuzha(Dist.)
Kerala
Mobile: +919447260568(Abdul JabbarKunju)
A/C Number: 55053000104544
South Indian bank
Nangiarkulangara Branch
Kerala (State)
India
A/c holders:Mr. Sanalkumar(Husband of patient)
Mr. Abdul Jabbar Kunjh P H(convenor of action committee)
Peranickal House
Kottukulangara
Kayamkulam P O
690502
Alappuzha(Dist.)
Kerala
Mobile: +919447260568(Abdul JabbarKunju)
ഇപ്പോള്‍ നല്‍കിയിരിക്കുന്ന ചികിത്സ ചെലവിന്റെ കോപ്പി ഇതോടൊപ്പം നല്കിയിരിക്കുന്നു.
കഴിയുന്ന സഹായം നല്‍കാം ...
ReplyDeleteകാര്യമായി സഹായം കിട്ടാനും അവരുടെ രോഗം പൂർണ്ണമായി മാറാനും പ്രാർഥിക്കുന്നു
ReplyDeleteപ്രാർഥനയോടെ……..