Friday, November 19, 2010

ഗീതയ്ക്കു ഒരു സഹായം

 ശ്രീമതി:ഗീത
ശ്രീഗീതം
ഏവൂര്‍ നോര്‍ത്ത്
ചേപ്പാട്
ആലപ്പുഴ"

ഗീത 42 വയസ്സ് ഈ കഴിഞ്ഞ നാലുമാസം മുന്‍പ്  താനൊരു Bone Marrow കാന്‍സര്‍ രോഗി ആണെന്ന് അറിയുന്നതുവരെ ഒരു  സാധാരണ  വീട്ടമ്മ ആയിരുന്നു .
  തിരുവനന്തപുരം RCC  യില്‍ കഴിഞ്ഞ നാലുമാസമായി ചികിത്സയിലാണ് ഈ വീട്ടമ്മ .അടിയന്തിരമായി Chemotherapy  ചെയ്യണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത് .അതിനായി നാലര ലക്ഷത്തോളം  രൂപ അത്യാവശ്യമായി ചിലവുണ്ട് .എന്നാല്‍ മുഴുവന്‍ ചികിത്സക്കും 8 ലക്ഷത്തോളം  വേറെ  കണ്ടെത്തണം .
                    ആലപ്പുഴ ജില്ലയില്‍  ചേപ്പാട് എന്ന ഗ്രാമത്തില്‍സൈക്കിള്‍ ( Bicycle) വര്‍ക്ഷോപ്പ് നടത്തുന്ന ഗീതയുടെ ഭര്‍ത്താവ്  സനല്‍കുമാറിന് ഇത്രയും വലിയ ഒരു തുക കണ്ടെത്താന്‍ ബുദ്ധിമുട്ടാണ് . ഈ ദമ്പതികള്‍ക്ക് മൂന്നു മക്കളാണ് അരുണ്‍(18) ,ജ്യോതി(17),ജ്യോതിസ്(14) . തുശ്ചമായ  വരുമാനം കൊണ്ട് കുടുംബം തന്നെ പോറ്റാന്‍ ബുദ്ധിമുട്ടുന്ന സനല്‍ കുമാറിനും  ഗീതയ്ക്കും ഇനി സുമനസുകളുടെ സഹായം തന്നെയാണ് ആശ്രയം .
                  നല്ലവരായ നാട്ടുകാര്‍ ശ്രീ അബ്ദുല്‍ ജബ്ബാര്‍ കുഞ്ഞിന്റെ നേതൃത്വത്തില്‍  ഗീതക്കായി ഒരു ചികിത്സ സഹായ സമാഹരണ യജ്ഞം നടത്തുന്നു .നല്ലവരായ നിങ്ങള്‍ ഓരോരുത്തരും സഹായിക്കുമെന്ന പ്രത്യാശയോടെ.....

A/C Number: 55053000104544
South Indian bank
Nangiarkulangara Branch
Kerala (State)
India
A/c holders:Mr. Sanalkumar(Husband of patient)
                   Mr. Abdul Jabbar Kunjh P H(convenor of action       committee)
                   Peranickal House
                   Kottukulangara
                   Kayamkulam P O
                   690502
                   Alappuzha(Dist.)
                   Kerala 
Mobile: +919447260568(Abdul JabbarKunju)
          

ഇപ്പോള്‍ നല്‍കിയിരിക്കുന്ന ചികിത്സ ചെലവിന്റെ കോപ്പി ഇതോടൊപ്പം നല്‍കിയിരിക്കുന്നു.